ഇൻഡിഗോ വിമാന പ്രതിസന്ധി; സിഇഒക്കെതിരെ കനത്ത പിഴ അടക്കമുള്ള നടപടികൾക്ക് സാധ്യത

ഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസമാണ് സഞ്ജയ് കെ. ബ്രഹ്മണെ അധ്യക്ഷനായ നാലംഗ സമിതി വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയത്.

Read more

മൈസൂരിൽ ഹീലിയം ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായി

മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗോഡ് സ്വദേശിയും പൂക്കച്ചവടക്കാരിയുമായ മഞ്ജുള , ബെംഗളൂരു സ്വദേശിയായ വിനോദ

Read more

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം, ചിലയിടങ്ങളിൽ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധയിടങ്ങളിൽ

Read more

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. താൻ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ പല

Read more

കർണാടകയിൽ വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല, പുനരധിവസിപ്പിക്കണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: കർണാടക യെലഹങ്കയിലെ ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല. വീടുകൾ തകർത്ത

Read more

എച്ച് വൺ ബി വിസ: അപ്പോയിന്റ്‌മെന്റുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും ശക്തമായ ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: എച്ച് വൺ ബി വിസ അപ്പോയിന്റ്‌മെന്റുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും അമേരിക്കയെ ശക്തമായ ആശങ്ക അറിയിച്ച് ഇന്ത്യ. വിസയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് നിരവധി പരാതികൾ

Read more

സാമ്പത്തിക തർക്കം; നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരാൾ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരു മരണം. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് വെട്ടിയതെന്നാണ്

Read more

20കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച‌ നിലയിൽ; മനംനൊന്ത് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കി

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി,

Read more

ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്‍റെ പിതൃത്വം തെളിഞ്ഞു; പെൺകുട്ടിയെ ഗർഭിണിയാക്കിയ 25കാരന് 57 വർഷം

താമസസ്ഥലത്ത് അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്‌സോ

Read more

മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; മകളെയും തീയിലേക്ക് തള്ളിയിട്ടു

മക്കളുടെ മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെയും തീയിലേക്ക് തള്ളിയിട്ടു. ഹൈദരാബാദ്  നല്ലകുണ്ട  സ്വദേശി വെങ്കിടേഷാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഭാര്യ

Read more
error: Content is protected !!