മനുഷ്യമാംസവുമായി തെരുവ് നായ, പുറത്തറിഞ്ഞത് കശാപ്പുകാരൻ്റെ കൊടും ക്രൂരത; പെൺസുഹൃത്തിനെ 50 കഷണങ്ങളായി വെട്ടിനുറുക്കി മൃഗങ്ങൾക്കിട്ടുകൊടുത്തു
റാഞ്ചി: ഒപ്പംതാമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഝാര്‍ഖണ്ഡിലെ ജോര്‍ദാഗ് സ്വദേശിയും കശാപ്പുകാരനുമായ നരേഷ് ബേംഗ്ര(25)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read more