പള്ളികളിൽ സർവേ അനുവദിച്ച ജ. ചന്ദ്രചൂഡ് രാജ്യത്തോടും ഭരണഘടനയോടും ചെയ്തത് വലിയ ദ്രോഹം; വികാരാധീനനായി ദുഷ്യന്ത് ദവേ
ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികൾക്കും ദർഗകൾക്കും ഉയർന്നുകൊണ്ടിരിക്കുന്ന അവകാശവാദങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകനും സുപ്രിംകോടതി ബാർ അസോസിയേഷൻ മുൻ അധ്യക്ഷനുമായ ദുഷ്യന്ത് ദവേ. 2022 മേയിൽ
Read more