മസ്‍ജിദ് കേസുകളിൽ സർവേ നടപടികൾ വിലക്കി സുപ്രിംകോടതി; പുതിയ ഹരജികൾ തടഞ്ഞു

ന്യൂഡൽഹി: ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും മസ്ജിദ്

Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ ഉടൻ പാർലമെൻ്റിലേക്കയക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി

Read more

48 മണിക്കൂറിനിടെ 400 ലധികം ആക്രമണങ്ങൾ; സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ – വീഡിയോ

ടെല്‍ അവീവ്: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം

Read more

ഭർത്താവിൻ്റെ കടം തീർക്കാൻ നവജാതശിശുവിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു; അമ്മയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെം​ഗളൂരു: ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ

Read more

180 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി – വീഡിയോ

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ 180 വർഷം പഴക്കമുള്ള നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ലലൗലി ടൗണിലെ സാദർ ബസാറിലുള്ള പള്ളി റോഡ്

Read more

ഇന്ത്യ സഖ്യത്തെ നയിക്കാൻ മമത; ലാലുവും പവാറും കോണ്‍ഗ്രസിനെ കൈവിടുന്നോ?

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്, പിന്നീട് വന്ന നിര്‍ണായക തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. തിരിച്ചുവരവിന് ഏറെ നിര്‍ണായകമായിരുന്ന മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യം

Read more

സിറിയയില്‍ 250 ഓളം വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ, ‘ലക്ഷ്യം രാസായുധങ്ങള്‍’; അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം – വീഡിയോ

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ

Read more

30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് പഴയ കുട്ടിയല്ല, ആള്‍ തട്ടിപ്പുകാരന്‍; അറസ്റ്റ് ചെയ്ത് പോലീസ്

ലക്നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോയി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന് പറഞ്ഞ് വലിയ മാധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിങ് എന്ന രാജു യഥാര്‍ഥ കുട്ടിയല്ലെന്നും

Read more

“പള്ളിനിർമിക്കാൻ വിഗ്രഹങ്ങൾ ഉപയോഗിച്ചു, കോണിപ്പടികളുടെ അടിയിൽ വിഗ്രഹങ്ങൾ സുക്ഷിച്ചിട്ടുണ്ട്”; ഡൽഹി ജമാ മസ്ജിദിലും സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന

ഡല്‍ഹി ജമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണുഗുപ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിവേദനം നല്‍കി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ

Read more

വിലക്ക് ഭേദിച്ച് രാഹുലും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്: തടഞ്ഞ് യുപി പൊലീസ്, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ – വീഡിയോ

ന്യൂഡല്‍ഹി: വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍

Read more
error: Content is protected !!