പാക്കിസ്ഥാന്റെ 15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ
പത്താൻകോട്: ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസം
Read more