ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി. സ്ഫോടനത്തിലൂടെ സിവി ആനന്ദബോസിനെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ്
Read more