‘എട്ടാംക്ലാസില്‍ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പെങ്ങന്മാരെ കെട്ടിക്കാനും കുടുംബം പുലർത്താനും അന്ന് തൊട്ടുള്ള ഓട്ടമാണ്’; പുലർച്ചെ മൂന്ന് മണിക്ക് ഓര്‍ഡറുമായെത്തിയ ഡെലിവറി ബോയിയുടെ ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവെച്ച് ഉദ്യോഗസ്ഥൻ
സൊമാറ്റോ ജോലിക്കാരന്റെ ഹൃദയസ്പര്‍ശിയായ അനുഭവം ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച് ഉദ്യോഗസ്ഥന്‍. കുടുംബം പോറ്റാന്‍ വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന, കാഴ്ചയില്‍ പ്രായം ഇരുപതുകളിലെന്ന് തോന്നിപ്പിക്കുന്ന യുവാവിന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്. പാതിരാത്രി
Read more