പുതുവർഷത്തിൽ ചില ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം
തിരുവനന്തപുരം: 2025 ജനുവരി 1 മുതല്‍ പഴയ വേര്‍ഷനുകളിലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലഭിക്കില്ല. കിറ്റ്‌കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് വാട്‌സ്ആപ്പ്
Read more