കോവിഡിന് ശേഷം വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നു; ചൈനയിൽ അടിയന്തരാവസ്ഥ? മിണ്ടാതെ ലോകാരോഗ്യ സംഘടന, ഇന്ത്യയിലും ജാഗ്രത

ബെയ്ജിങ്: ലോകത്തെ മുഴുവൻ അടച്ചിടലിലേക്കെത്തിച്ച കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും  ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ്

Read more

120 കമാൻഡോകൾ, വെറും മൂന്നു മണിക്കൂർ; സിറിയയെ ഞെട്ടിച്ച് മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ-വിഡിയോ

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രതിരോധ സേന 2024 സെപ്റ്റംബറില്‍ സിറിയയില്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 120 ഇസ്രയേലി കമാന്‍ഡോകളുള്‍പ്പെട്ട സംഘം അതിവിദഗ്ദമായാണ് സിറിയയിലെ മിസൈല്‍ നിര്‍മാണ

Read more

ഹോണടിച്ചു, സൈഡ് കൊടുത്തില്ല; മഹാരാഷ്ട്രയിൽ കാറുകളും കടകളും കത്തിച്ചു, സംഘർഷം

മുംബൈ: ഹോൺ അടിച്ചതിന്റെ പേരിലുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ. പുതുവർഷരാവിൽ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലായിരുന്നു സംഘംതിരിഞ്ഞ് അക്രമം. പ്രദേശത്തെ നിരവധി കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഒരു

Read more

അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി കുഴൽ കിണറിൽ വീണു; കനത്ത മഴ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു, പുറത്തെടുത്തത് പത്താം ദിവസം – വീഡിയോ

ജയ്പൂർ:രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ

Read more

‘അവര്‍ എൻ്റെ സഹോദരിമാരെ വില്‍ക്കാന്‍ ശ്രമിച്ചു, എനിക്ക് മറ്റ് വഴികളില്ലായിരുന്നു’; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24കാരൻ, വീഡിയോ ചിത്രീകരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു. സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ്

Read more

മാലദ്വീപ്​ പ്രസിഡൻ്റിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചു; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് വാഷിങ്​ടൺ പോസ്​റ്റ്

ന്യൂഡൽഹി: മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ്

Read more

പുതുവർഷ പുലരിയിൽ ചങ്ക് തകർന്ന് കേരളം; റോബി ഹൻസ്ദയുടെ ഇൻജറി ടൈം ഗോളിൽ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിന്റെ എല്ലാ ‘സന്തോഷ’ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ വിരാമം. ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു

Read more

‘നിര്‍ത്തൂ..’നിര്‍ത്തൂ…’നിര്‍ത്തൂ..!’ എന്ന് ട്രാഫിക് കണ്‍ട്രോളര്‍; ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍, നെഞ്ചിടിപ്പിൻ്റെ നിമിഷങ്ങൾ, വൈറലായി ഞെട്ടിക്കുന്ന ദൃശ്യം – വീഡിയോ

കസഖ്‌സ്താനിലും ദക്ഷിണ കൊറിയയിലും നടന്ന വിമാനാപകടങ്ങളുടെ ഞെട്ടലില്‍നിന്നും ലോകം കരകയറുന്നതേയുള്ളൂ.. ഇപ്പോഴിതാ റണ്‍വേയില്‍ കൂട്ടിയിടിച്ച് തകരുമെന്ന് കരുതിയ രണ്ട് വിമാനങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Read more

‘ഞങ്ങൾക്കെന്താണ് സംഭവിച്ചത്?’; വിമാനത്തിൻ്റെ വാൽഭാഗത്തായതിനാൽമാത്രം രക്ഷപ്പെട്ടവർ ഇപ്പോഴും ഞെട്ടലില്‍

സോള്‍: ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ 179 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.

Read more

വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം-വീഡിയോ

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഢ്-മണാലി ദേശീയപാതയിലാണ് സംഭവം.

Read more
error: Content is protected !!