സെയ്‌ഫിനെ ആക്രമിച്ചത് ബംഗ്ലാദേശ് സ്വദേശി; ഇന്ത്യയിൽ കഴിഞ്ഞത് വ്യാജരേഖ ഉപയോഗിച്ച്
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
Read more