വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിർബന്ധം, ഭാര്യയുള്ളതിനാൽ ക്രൂരകൊല; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്: തെലങ്കാനയിൽ യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ്

Read more

‘100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല’; വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്

ലക്നൗ: വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്.

Read more

മാറിടത്തിൽ സ്​പർ​ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു, ജഡ്ജിക്ക് രൂക്ഷവിമർശനം

ന്യൂഡൽഹി: മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി ജഡ്ജിയുടെ പരാമർശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് എ.ജി മാശിഷ്

Read more

ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു, നാടകീയ നീക്കത്തിലൂടെ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുൾപ്പെടെ 23 സ്ത്രീകളെ

ന്യൂഡല്‍ഹി: പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും

Read more

ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കിയ ശേഷം കാമുകനൊപ്പം ആഘോഷം; മണാലി യാത്രയുടെയും ജന്മദിനാഘോഷത്തിൻ്റെയും വിവരങ്ങള്‍ പുറത്ത്

മീററ്റ് (ഉത്തര്‍പ്രദേശ്): മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് നിറച്ച് അടച്ചശേഷം ഭാര്യയും കാമുകനും നടത്തിയ മണാലി യാത്രയുടെ വിശദാംശങ്ങള്‍ പുറത്ത്.

Read more

‘പപ്പ വീപ്പയ്ക്കുള്ളിലുണ്ട്‌’; കൊല്ലപ്പെട്ട സൗരഭിൻ്റെ ആറ് വയസ്സുകാരിയായ മകള്‍ അയല്‍ക്കാരോട് പറഞ്ഞു,

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്റെ ആറുവയസ്സുള്ള മകൾ അയൽക്കാരോട് ‘പപ്പ വീപ്പയ്ക്കുള്ളിൽ

Read more

10 വര്‍ഷത്തിനിടെ 2 കേസില്‍മാത്രം ശിക്ഷ; കൗതുകമുണര്‍ത്തി ED വിഷയത്തില്‍ കേന്ദ്രത്തിൻ്റെ കണക്കുകള്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പലപ്പോഴും ഇ.ഡി. നടപടികള്‍ വലിയ രാഷ്ട്രീയ കോലിളക്കങ്ങളും വിവാദങ്ങളും

Read more

‘ഔറംഗസേബിൻ്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ കർസേവ’: മുന്നറിയിപ്പുമായി വിഎച്ച്പിയും ബജ്റംഗ്ദളും, വൻ സുരക്ഷ

മുംബൈ: മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം നീക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി.) ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു.

Read more

കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി; മന്ത്രവാദമെന്ന് ആരോപണം

മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായാണ് കുഞ്ഞിനെ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞ് ശാരീരിക

Read more

വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ആക്രമിച്ചത് പുലിയോ കടുവയോ എന്ന് സംശയം

ഊട്ടി: വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം

Read more
error: Content is protected !!