ഗസ്സയിൽ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും എണ്ണം 13,500 കവിഞ്ഞു; ഗസ്സയുടെ തെരുവകളിൽ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന ദാരുണ കാഴ്ചകൾ, ഇസ്രായേലിൻ്റെ നിരവധി ടാങ്കുകളും വാഹനങ്ങളും ഹമാസ് തകർത്തു – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം 32ാം ദവിസത്തിലേക്ക് പ്രവേശിച്ചപ്പോൾ കനത്ത പോരാട്ടമാണ് ഗസ്സക്ക്  നേരെ ഇസ്രായേൽ നടത്തിയത്. ദേർ അൽ-ബലാഹ്, മാഗാസി, ബീച്ച് ക്യാമ്പുകൾ, സൈടൗൺ പരിസരം എന്നിവിടങ്ങളിൽ ഇസ്രായേൽ

Read more

മഴ തിമർത്ത് പെയ്തതോടെ സൗദിയിലെ അൽ അജാമ വെള്ളച്ചാട്ടം ശക്തമായി; കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണാൻ ആളുകളുടെ ഒഴുക്ക് – വീഡിയോ

സൗദിയിൽ മഴ തിമർത്ത് പെയ്ത് തുടങ്ങിയതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളം ഉയരുകയും വെള്ളത്തിൻ്റെ കുത്തൊഴുക്ക് വർധിക്കുകയും ചെയ്തു. തിമിർത്ത് പെയ്ത മഴക്ക് ശേഷം അൽ അജാമ

Read more

ജിദ്ദയിൽ മരിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് അനുശോചന പ്രവാഹം; ഏറ്റവും ഉയരം കുറഞ്ഞ കാറിൽ കയറാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു-വീഡിയോ

ജിദ്ദ: കഴിഞ്ഞ ഞായറാഴ്ചയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്നറിയപ്പെടുന്ന പാകിസ്​താൻ പൗരൻ ഗുലാം ഷബീർ സൌദിയിലെ ജിദ്ദയിൽ മരണപ്പെട്ടത്. 42 വയസായിരുന്നു. ഹൃദയ സംബന്ധമായ

Read more

ഹജ്ജിനെത്തിയപ്പോൾ ന്യുമോണിയ ബാധിച്ച് ചികിത്സയിലായി; നാല് മാസത്തിനുശേഷം തീര്‍ത്ഥാടകയെ നാട്ടിലെത്തിച്ചു

ഇക്കഴിഞ്ഞ ഹജ്ജിന് കേരള ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ശേഷം രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിനിയെ നാല് മാസത്തിനുശേഷം നാട്ടിലെത്തിച്ചു. കോട്ടക്കൽ രണ്ടത്താണി സ്വദേശിനി കുഞ്ഞിപ്പാത്തുമ്മക്കാണ്

Read more

പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി പത്തനംതിട്ട ജില്ലാ സംഗമം സംഘടിപ്പിച്ച ‘നിറക്കൂട്ട് 2023’ ഡ്രോയിങ്ങ് മത്സരം

സൗദിയിലെ ജിദ്ദയിൽ  ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്സ്) നിറക്കൂട്ട് 2023 സീസൺ-3 ഡ്രോയിങ്ങ്, കളറിംഗ് മത്സരം സംഘടിപ്പിച്ചു. ജിദ്ദ അസീസിയയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വെച്ചായിരുന്നു

Read more

ഗസ്സയിലാകെ കൂട്ടക്കുരുതി; ഗസ്സയെ രണ്ടായി മുറിച്ചെന്ന് ഇസ്രായേൽ, മരണം പതിനായിരത്തോട് അടുക്കുന്നു – വീഡിയോ

ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം. ഗസ്സ സിറ്റിയെ ഇസ്രയേൽ സൈന്യം വളഞ്ഞെന്നും വടക്കൻ ഗസ്സ, തെക്കൻ ഗസ്സ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ

Read more

‘ഗസ്സയിൽ ആണവ ബോംബിടണമെന്ന് ആവശ്യം’: പരാമര്‍ശം വിവാദമായതോടെ മന്ത്രിക്കെതിരെ നടപടിയുമായി ഇസ്രായേൽ ഭരണകൂടം

ഗസ്സയിൽ ആണവബോംബിടാനുള്ള ആവശ്യമുയർത്തിയ ഇസ്രായേൽ മന്ത്രിക്ക് സസ്‌പെൻഷൻ. ഇസ്രായേൽ ജറൂസലം-പൈതൃക വകുപ്പു മന്ത്രി അമിഹൈ ഏലിയാഹുവിനെതിരെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടി സ്വീകരിച്ചത്. മന്ത്രിസഭാ യോഗങ്ങളിൽനിന്നാണ്

Read more

പറന്നുയർന്ന വിമാനത്തിൽ അവൾ ആദ്യമായി കണ്ണ് തുറന്നു! സൗദി എയർലൈൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി പ്രവാസി യുവതി

സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി ബംഗ്ലാദേശി യുവതി. എസ്.എ 1546 വിമാനത്തിൽ സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് മുപ്പതുകാരി

Read more

ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങൾ; പട്ടികയിൽ ഇടം പിടിച്ച് സൗദിയും യുഎഇയും – വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ യുഎഇയും സൗദി അറേബ്യയും ഇടംപിടിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ മാത്രമാണ് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്

Read more

പെട്ടെന്നുള്ള പ്രകോപനമെന്നു മുസ്തഫ, വിശ്വസിക്കാതെ പൊലീസ്; സുഹൃത്തുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു

തൃത്താല: കണ്ണനൂർ ഇരട്ടക്കൊലക്കേസിൽ പ്രതി ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ മുസ്തഫയുടെ  (27) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ അൻസാർ (28),

Read more
error: Content is protected !!