ജിദ്ദയിലും മക്കയിലും ശക്തമായ ഇടിയും മഴയും, വെളളത്തിൻ്റെ കുത്തൊഴുക്ക്; ജാഗ്രത പാലിക്കാൻ നിർദേശം – വീഡിയോ

ഇന്ന് (വെള്ളിയാഴ്ച) ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു തുടങ്ങി. ജിദ്ദ ഗവർണറേറ്റിൽ ഇന്ന് മഴയുണ്ടാകുമന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുുന്നു.

Read more

വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ഭാഗിക വെടിനിർത്തൽ; തീരുമാനം ഇസ്രയേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

ഒരു മാസത്തിലേറെയായി തുടരുന്ന തുടർച്ചയായ പോരട്ടത്തിനിടെ ആദ്യമായി ഗസ്സയിൽ ഭാഗിക വെടിനിർത്തിലിന് അംഗീകാരം. വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തലിനാണ് തീരുമാനമായത്. തീരുമാനം

Read more

വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു; സൗദിയിൽ പ്രവാസിക്ക് ജയിൽ ശിക്ഷ

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയിൽ ശിക്ഷ വിധിച്ചു. എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വം നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ

Read more

സൗദി തണുപ്പിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശൈത്യകാല വസ്ത്രങ്ങൾ തയ്യാറാക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ

സൗദി ശൈത്യകാലത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏകദേശം 23 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. അടുത്ത ഡിസംബറിന്റെ തുടക്കത്തിൽ രാജ്യത്ത്

Read more

സൗദി ബിസിനസ് വിസക്ക് ഫീസില്ല; ഇളവ് നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ള നിക്ഷേപകർക്ക്

നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വിസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു. എല്ലാ രാജ്യക്കാർക്കും

Read more

ഗസ്സയിലേക്ക് ആശുപത്രി കപ്പലയക്കാനൊരുങ്ങി ഇറ്റലി; കൂട്ടകുരുതിയിൽ ഇന്നും നിരവധി പേർ കൊല്ലപ്പെട്ടു – വീഡിയോ

യുഎഇക്ക്  പിറകെ ഇറ്റലിയും ഗസ്സയിലേക്ക് ആതുരസേവനവുമായി എത്തുന്നു. ഗസ്സയിലേക്ക് ആശുപത്രിക്കപ്പലയക്കാനാണ് ഇറ്റലിയുടെ തീരുമാനം. 300 ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന സംഘമാണ് കപ്പലിലുണ്ടാവുക. ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്ക്

Read more

സൗദിയിൽ കൂടുതൽ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു

സൗദിയിലെ ദമ്മാമിലും ഖത്തീഫിലും ഇലകട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പൊതുഗതാഗത അതോറിറ്റി, കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ സാപ്‌റ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് സർവീസ്

Read more

തീപ്പൊള്ളലേറ്റ് പിടയും; ഗാസയുടെ ആകാശത്ത് നിറഞ്ഞ ‘വെളുത്ത’ വിഷം; കടലിലും കരയിലും മരണം – വീഡിയോ

മാനവരാശിയുടെ ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഏടുകളാണ് യുദ്ധങ്ങളുടേത്. ചെറുതും വലുതുമായ ആയിരക്കണക്കിനു യുദ്ധങ്ങൾ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഈ യുദ്ധങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്. എന്നാൽ

Read more

സൗദിയിൽ കുത്തിയൊലിക്കുന്ന മഴ വെള്ളം കടലിലേക്ക് ചേരുന്നതിൻ്റെ മനോഹര ദൃശം വൈറലാകുന്നു – വീഡിയോ

സൗദിയിൽ മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് തുടരുകയാണ്. മനോഹരമായ ദൃശ്യങ്ങളാണ് പ്രദേശവാസികൾ ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. തുടർച്ചായി മഴ

Read more

പാർക്കിൽ നിന്നും മുതല രക്ഷപ്പെട്ടു; തിരച്ചിലിനൊടുവിൽ റോഡിലിട്ട് പിടികൂടി – വീഡിയോ

സൌദിയിൽ ഖത്തീഫ് ഗവർണറേറ്റിലെ പാർക്ക് അധികൃതർ അടച്ച് പൂട്ടി. പാർക്കിലുണ്ടായിരുന്ന ഒരു മുതല പുറത്തേക്ക് രക്ഷപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുതലയെ പിന്നീട് റോഡിലിട്ട്

Read more
error: Content is protected !!