തൊഴിലാളികൾക്ക് ഇനി മുതൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാം; പുതിയ സേവനവുമായി മന്ത്രാലയം

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്വിവ പോർട്ടൽ വഴി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന സേവനം ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Read more

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പാസഞ്ചർ ഹൈഡ്രജൻ ട്രെയിൻ സൗദിയിൽ പരീക്ഷണയോട്ടം ആരംഭിച്ചു – വീഡിയോ

മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ആദ്യത്തെ പാസഞ്ചർ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യയിലെ റിയാദിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. സുസ്ഥിര ഗതാഗതത്തിൽ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് സൌദി ഇതിലൂടെ.

Read more

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഐ.ഡി.സി പ്രാര്‍ത്ഥനാ സംഗമം നടത്തി

ജിദ്ദ: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി) പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു. സ്വന്തം നിലനിൽപ്പിന് വേണ്ടി പൊരുതുന്ന പലസ്തീൻ ജനതക്ക് നമ്മുക്ക് കഴിയുന്നത് മനമുരുകിയുള്ള

Read more

ഗസ്സയിൽ എല്ലാ ആശുപത്രികളുടേയും പ്രവർത്തനം നിലച്ചു; മൃതദേഹങ്ങൾ കുമിഞ്ഞ് കൂടി അഴുകി തുടങ്ങി, തെരുവ് നായ്ക്കൾ കടിച്ച് വലിക്കുന്നു, 179 മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു – വീഡിയോ

ഗസ്സയിൽ ഇന്നും ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണം ശക്തമായിരുന്നു. ഇന്ധനം തീർന്നതോടെ ഗസ്സ സിറ്റിയിലെ എല്ലാ ആശുപത്രികളും പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. നൂറ് കണക്കിന് മൃതദേഹങ്ങൾ പല ആശുപത്രികളിലായി

Read more

ഗസ്സയിൽ ശക്തമായ മഴ; ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറി, “അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി തന്നുവെന്ന് ഫസ്തീനികൾ”, ഇന്നും വ്യാപക ആക്രമണം – വീഡിയോ

ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. മഴയിൽ ആഹ്ലാദത്തോടെ ഇറങ്ങി നടക്കുകയും കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളവും

Read more

സഞ്ചാരികളേ.., ഇനി ഒബ്ഹൂറിലേക്ക് വരൂ..; ഒബ്ഹൂർ ബിച്ചിലെ നവീകരിച്ച വാട്ടർ ഫ്രണ്ട് ഉദ്ഘാടനം ചെയ്തു, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ – വീഡിയോ

ജിദ്ദ: നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സൌദിയിൽ ജിദ്ദയിലെ തെക്കൻ ഒബ്ഹൂർ ബീച്ചിലെ വാട്ടർ ഫ്രണ്ട് പൊതു സമൂഹത്തിനായി തുറന്ന് കൊടുത്തു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ ബദർ

Read more

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. പെരുമ്പാവൂര്‍

Read more

മഞ്ഞ് മൂടിപുതച്ച് മലനിരകൾ; കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ – വീഡിയോ

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാന്‍ തുടങ്ങിയതായി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനിലയില്‍ വലിയ

Read more

വന്‍ തൊഴിലവസരം! വിവിധ തസ്തികകളില്‍ നൂറുകണക്കിന് ഒഴിവുകള്‍, വമ്പന്‍ റിക്രൂട്ട്മെന്‍റുമായി റിയാദ് എയര്‍

വന്‍ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെന്‍റ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, മെയിന്‍റനന്‍സ് വര്‍ക്ക്സ്, വിവിധ കോര്‍പ്പറേറ്റ്

Read more

സൗദിയിൽ നിലവിലെ ഇന്ധന വാഹനങ്ങൾ വൈകാതെ അപ്രത്യക്ഷമാകും; ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാൻ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി

സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാൻ അധികൃതർ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി. നിലവിലെ എണ്ണ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ക്രമേണ റോഡുകളിൽ അപ്രത്യക്ഷമാകും. പകരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ

Read more
error: Content is protected !!