ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവതി സൗദിയിൽ ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ പ്രവാസി മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ്

Read more

മകൻ്റെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ കാറിടിച്ച് മരിച്ചു; പ്രവാസിയുടെ മൃതദേഹം ഖബറടക്കി

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക ബന്ദ്വാൽ കരംഖാന സ്വദേശി കിഡ്ല ഇസ്മായിലിെൻറ (58) മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായി അഞ്ച് ദിവസത്തിനുശേഷം പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ ഖബറടക്കി.

Read more

വെടിനിർത്തൽ അവസാനിച്ച രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം – വീഡിയോ

വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ആക്രമണം നടത്തി ഇസ്രായേൽ സേന. ഇന്നലെ രാത്രി മാത്രം 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ ഗസ്സയിലെ താമസക്കാരോട്

Read more

സൗദിയിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് വിദ്യാർഥിനികൾ മരിച്ചു

സൗദിയിലെ ജുബൈലിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് ​വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്​ ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ്

Read more

സൗദിയില്‍ ഇനി ഇലക്ട്രിക് ഹെലികോപ്റ്ററുകളും; ഈവ് എയറുമായി കരാര്‍ ഒപ്പുവെച്ചു – വീഡിയോ

സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി അമേരിക്കൻ കമ്പനിയായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് ഇലക്ട്രിക്

Read more

മൂന്നാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവർ പങ്കെടുക്കും

മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് സൗദിയിലെ ജിദ്ദയിൽ തുടക്കമാകും. കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങളെ കൊണ്ട് ശ്രദ്ധേയമായിരിക്കും

Read more

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍,

Read more

ജിദ്ദ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിലേക്ക് ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയുടെ കാൽവെപ്പ്

ജിദ്ദയിലെ പ്രവാസി സമൂഹത്തിന് കലാ വിദ്യാലയം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്റെ നാളുകൾ വിദൂരമല്ല. 2024 പുതുവത്സരത്തിൽ ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയിലൂടെ ഈ ദൗത്യം പൂർണതയിൽ എത്തും. അതിന്

Read more

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ; പ്രഖ്യാപനം നടന്ന പാരീസിൽ സൗദിയുടെ ആഹ്ളാദ പ്രകടനം – വീഡിയോ

2030 ലെ വേൾഡ് എക്സ്പോക്ക്  റിയാദ് വേദിയാകും. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടക്കുന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അംഗ

Read more

എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവ്; സൗദി എയര്‍ലൈന്‍സ് പുതിയ ഓഫർ പ്രഖ്യാപിച്ചു

സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍

Read more
error: Content is protected !!