ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതംമൂലം പ്രവാസി മലയാളി മരിച്ചു

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ ആണ് മരിച്ചത്. 69 വയസായിരുന്നു.

Read more

ജോലി അവസാനിച്ചാല്‍ ഒരാഴ്ചക്കുള്ളിൽ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സൗദി മന്ത്രാലയം

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത് ബാധകം. തൊഴിലാളിയാണ് കരാര്‍

Read more

ഫിഫ ക്ലബ് ലോകകപ്പ് ടിക്കറ്റെടുത്താല്‍ സൗദിയിലേക്ക് ഇ-വിസ അനുവദിക്കും; പുതിയ പ്രഖ്യാപനവുമായി മന്ത്രാലയം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഇ-വിസ അനുവദിക്കുന്നു. സൗദിയില്‍ ആദ്യമായി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാനെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം

Read more

ഒറ്റക്കായ സമയത്ത് സംഘടിച്ചെത്തി കത്തികൊണ്ട് കഴുത്തിന് കുത്തി; സൗദിയില്‍ മലയാളിയുടെ ഘാതകരെത്തിയത് വധിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് സൂചന

സൗദിയിലെ ജിസാനില്‍ പാലക്കാട് സ്വദേശി സിപി അബ്ദുല്‍ മജീദിനെ ഇന്നലെ രാത്രി അക്രമികള്‍ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിലേക്ക്

Read more

‘ഇന്ത്യയിൽ സൗദി പുതിയ മൂന്ന് വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കും, കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിലേക്ക് സൗദി ബജറ്റ് വിമാന സർവീസുകൾ ആരംഭിക്കും – സൗദി ഹജ്ജ് മന്ത്രി

ഇന്ത്യയിൽ പുതിയ മൂന്ന് വിസ സേവന കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീയ പറഞ്ഞു. കൂടാതെ സൗദിക്കു ഇന്ത്യക്കുമിടയിൽ

Read more

‘വിവാഹം ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’- സൗദി ശൂറ കൗണ്‍സിലില്‍ ആവശ്യം

സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദി അറേബ്യയുടെ കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയായ ശൂറ കൗണ്‍സിലില്‍ ആണ് അംഗങ്ങള്‍

Read more

‘ഇന്ത്യക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ; നിരക്ക് കുറഞ്ഞ സർവീസുകളും ആലോചനയിൽ’ – സൗദി ഹജ്ജ് മന്ത്രി

ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും മാധ്യമങ്ങളെ കണ്ടു. തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്ന് സൗദി

Read more

പരിശോധനക്ക് വരുമ്പോള്‍ തൊഴിലാളികൾ മുങ്ങിയാൽ സ്ഥാപനത്തിന് പിഴ ചുമത്തും: വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ 50,000 റിയാല്‍ വരെ പിഴ; പരിഷ്‌കരിച്ച പിഴകളെ കുറിച്ച് അറിയാം

സൗദിയിൽ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങിയാല്‍ ഇനി മുതല്‍ സ്ഥാപനത്തിന് പിഴ ചുമത്തും. ബലദിയ്യ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട്

Read more

പകർച്ചവ്യാധികളുടെ വ്യാപനം: ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി ആരോഗ്യ വിഭാഗം

വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി പൊതു ആരോഗ്യ വിഭാഗം (വിഖായ) യാത്ര മുന്നറിയിപ്പുകളും പ്രതിരോധ മാർഗ്ഗങ്ങളും പുറത്തിറക്കി. ഓരോ രാജ്യങ്ങളിലേയും പകർച്ചവ്യാധികളുടെ തോതും, ആരോഗ്യ

Read more

റോഡുകളുടെ തകരാറുകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തും, അടയാളങ്ങൾ പതിക്കും; ഗൾഫിൽ ആദ്യമായി നൂത മൊബൈല്‍ സാങ്കേതിക സംവിധാനവുമായി സൗദി

രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി

Read more
error: Content is protected !!