കാർ ട്രൈലറിന് പിന്നിലിടിച്ച് മലയാളി ഡ്രൈവർ മരിച്ചു

ട്രൈലറിന്​ പിന്നിൽ കാറിടിച്ച് മലയാളി ടാക്​സി ഡ്രൈവർ മരിച്ചു. ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത്  ആണ്​ മരിച്ചത്. 52 വയസ്സായിരുന്നു. ഇരുപത് വർഷത്തിലധികമായി അൽ ഖർജിൽ

Read more

റമദാനിൽ ബാങ്കുകളുടെ പ്രവർത്തന സമയവും പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ പ്രവൃത്തി ദിവസങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ അവധി ദിവസങ്ങളിലും ബാങ്കുകളുടെ പ്രവർത്ത സമയം സൗദി സെൻട്രൽ ബാങ്ക് നിശ്ചയിച്ചു. ബാങ്കുകൾക്കും ബാങ്കുകളുമായി അഫിലിയേറ്റ്

Read more

ഒമ്പത് വർഷമായി നാട്ടിൽ പോകാനുള്ള ആഗ്രഹവുമായി ജീവിച്ചു; ഒടുവിൽ അബൂബക്കർ മരണത്തിന്​ കീഴടങ്ങി

നാട്ടിൽപോകണമെന്ന ആഗ്രഹം ബാക്കിയാക്കി മലയാളി സൌദിയിലെ റിയാദിൽ മരിച്ചു. പാലക്കാട് മുതലമട കമ്പ്രത്തുചല്ല സ്വദേശി പുത്തൻപീടിക അബുബക്കർ മുഹമ്മദാണ് (65) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഒമ്പത്

Read more

സൗദിയിലെ ജിദ്ദയിൽ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി

ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു സൗദി പൗരന്‍റെയും, കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഉമർ ബിൻ അബ്ദുല്ലയുടെയും വധശിക്ഷ നടപ്പാക്കി.

Read more

സൗദിയിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍; ഈ വർഷം 1705 ഫാക്ടറികൾ പ്രവര്‍ത്തനം ആരംഭിക്കും

സൗദി അറേബ്യയില്‍ നിർമാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉത്പാദനം ആരംഭിക്കുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു.

Read more

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ടയിലെ ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദ ബീവി (67)

Read more

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്, 7 പേർ ഗുരുതരാവസ്ഥയിൽ

സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയില്‍

Read more

സൗദിയിൽ മിക്ക പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റും മഴയും ഉണ്ടാകും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌

സൌദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഴക്ക് സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

Read more

സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്; സൗജന്യ പ്രവേശനവും, ബസ് സർവീസും

സൌദിയിലെ റിയാദിൽ ഇന്ന് (ശനിയാഴ്ച) നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ചാംപ്യൻഷിപ്പിന്റെ ഫൈനൽ മത്സരം കാണാൻ സൗജന്യ  പ്രവേശനം അനുവദിക്കും. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി

Read more

സൗദിയിൽ റമദാൻ മാസത്തിലും പള്ളികളിലെ പുറത്തേക്കുള്ള സ്പീക്കറുകൾ ബാങ്കിനും ഇഖാമത്തിനും മാത്രമായിരിക്കും – ഇസ്ലാമിക കാര്യ മന്ത്രി

വിശുദ്ധ റമദാൻ മാസത്തിൽ പ്രാർത്ഥനക്ക് പള്ളികളിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആൽ ശൈഖ് പറഞ്ഞു. ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം

Read more