സൗദിയിലും യുഎഇയിലും നോമ്പിൻ്റെ ദൈർഘ്യം 14 മണിക്കൂറും 41 മിനുട്ടും വരെ എത്തും

വരാനിരിക്കുന്ന റമദാൻ മാസത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ വ്രതത്തിൻ്റെ ദൈർഘ്യം അറബ് മാധ്യമങ്ങൾ പുറത്ത് വിട്ടു. ഓരോ രാജ്യങ്ങളിലും പകലിൻ്റേയും രാത്രിയുടേയും ദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകും. റമദാനിന്റെ തുടക്കത്തിലുള്ളതിനേക്കാൾ

Read more

റമദാൻ അടുത്തതോടെ സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു

സൌദിയിൽ റമദാൻ അടുത്തെത്തിയതോടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു. റമദാനിലേക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും ക്വാളിറ്റിയും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.  റമദാൻ മാസത്തേയും ഉംറ സീസണിണിനേയും

Read more

റിസോട്ട് ഉടമയെ കൊന്ന് ഗൾഫിലേക്ക് രക്ഷപ്പെട്ടു. 17 വർഷത്തിന് ശേഷം പ്രതി സൗദി പൊലീസിൻ്റെ പിടിയിലായി. നാട്ടിലേക്ക് കൊണ്ടുപോകാൻ കേരള പൊലീസ് സൗദിയിലെത്തി

റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സൗദി പൊലീസ് കഴിഞ്ഞ മാസം അവസാനത്തിലാണ് പിടികൂടിയത്. വൈത്തിരി ജംഗിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ

Read more

വിമാനം നിറയെ അവശ്യവസ്തുക്കൾ; തുർക്കിക്കും സിറിയക്കും റൊണാൾഡോയുടെ സഹായം

സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ- നസറിന്റെ താരമായ റൊണാൾ‍ഡോ ഒരു വിമാനം

Read more

കേടായതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള സമയപരിധി നീട്ടി

സൌദിയിൽ കേടായതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനും രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിനും അനുവദിച്ചിരുന്ന സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

Read more

കാൽ വഴുതി മാലിന്യ സംഭരണിയില്‍ വീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) ആണ് ജുബൈലില്‍ മരിച്ചത്. ജുബൈല്‍

Read more

ഗൾഫ് രാജ്യങ്ങളിൽ ട്രാഫിക് പിഴ ലഭിച്ചാൽ പഴയപോലെ രക്ഷപ്പെടാനാകില്ല, ഇനി ഏത് രാജ്യത്ത് നിന്നും അടക്കാം; ഏകീകൃത ട്രാഫിക് സംവിധാനം ഉടൻ

ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ ബന്ധിപ്പിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലേക്കെന്ന് സംയുക്ത ട്രാഫിക് സമിതി. ഇത് വഴി ജിസിസി രാജ്യങ്ങളിലെ വാഹനാപകടങ്ങൾ കുറക്കാനും ട്രാഫിക് നിയമ

Read more

റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി; അവസാന പത്തിലേക്ക് ഇപ്പോൾ ബുക്കിംഗ് ഇല്ല

റമദാൻ മാസത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി. റമദാനിലെ ആദ്യ

Read more

തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു; യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍

Read more

സൗദി അറേബ്യയില്‍ തൊഴിലവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11

നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ്

Read more