ചാരക്കേസിൽ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചിരുന്ന മലയാളി ഉൾപ്പെടെയുള്ള 8 മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഖത്തർ അമീറിന് നന്ദി അറിയിച്ച് ഇന്ത്യ – വീഡിയോ

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ

Read more

മകളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വനിത റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു

മലയാളി വനിത ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ പൊന്മാടത്ത് സുഹറ (62) ആണ് മരിച്ചത്. പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യയാണ്. അല്‍ വക്റയില്‍

Read more

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ അധികൃതർ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി – വീഡിയോ

ദോഹ: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി. ഖത്തറിലാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്‍റെ കാര്‍ സുരക്ഷാ വകുപ്പുകള്‍

Read more

മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ: മലയാളി യുവതി ഖത്തറിൽ വെച്ച് മരിച്ചു.  കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും

Read more

മലയാളിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു

ദോഹ: മലയാളി ബാലൻ ഖത്തറിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുകാരനാണ് മരിച്ചത്. ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം

Read more

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍നാവികരുടെ വധശിക്ഷ റദ്ദാക്കി; ജയില്‍ശിക്ഷ അനുഭവിക്കണം

മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷയിൽ ഖത്തർ ഇളവ് വരുത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. നാവികർക്ക് നിയമസഹായം നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരവൃത്തി കേസിലാണ്

Read more

ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തി; ക്വാക്കര്‍ ഓട്‌സിൻ്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ദോഹ: യുഎസില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ പ്രത്യേക ബാച്ചിലെ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍

Read more

ദേശീയദിനത്തിലെ പൊതുമാപ്പ്; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് ഇന്ത്യക്കാരുടെ ഭാര്യമാര്‍ പ്രതീക്ഷയോടെ ഖത്തറിലെത്തി

ദോഹ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറില്‍ ജോലിചെയ്യവെ കേസില്‍ പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ ഭാര്യമാര്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദോഹയിലെത്തി. ഡിസംബര്‍

Read more

വിദേശനമ്പറിൽനിന്ന് വിഡിയോ കോൾ, അശ്ലീല ദൃശ്യങ്ങൾ: പ്രതി അറസ്റ്റിൽ, ഖത്തറിലെ ജോലി പോയി; പ്രതികരിച്ച് അരിത ബാബു

കോട്ടയം: തന്റെ മൊബൈൽ ഫോണിലേക്ക് വിദേശ നമ്പറിൽനിന്നു തുടർച്ചയായി വിഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസിൽ മലപ്പുറം സ്വദേശിയായ പ്രവാസി അറസ്റ്റിലായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ്

Read more

മാപ്പ് ചോദിച്ച വീഡിയോയിലും പ്രവാസിയുടെ വിചിത്രന്യായം; വീഡിയോകോൾ, അശ്ലീലദൃശ്യം, മലയാളി പ്രവാസിക്കെതിരെ പരാതി നൽകി അരിത ബാബു

ആലപ്പുഴ: വാട്‌സാപ്പില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരേ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളം ഡിവൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് മലപ്പുറം

Read more
error: Content is protected !!