റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ  ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ

Read more

‘പ്രത്യേക സുഹൃത്തിന് പ്രത്യേക സ്വീകരണം’; ഖത്തര്‍ അമിറിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വരവേറ്റ് മോദി – വീഡിയോ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ

Read more

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ – ഷംന ദമ്പതികളുടെ മകനായ

Read more

ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചു, പിന്നാലെ മരണം; യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ റഈസ് നജീബ് (21) ആണ് മരിച്ചത്.  ഖത്തർ ഇസ്‌ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥനും

Read more

ആഡംബര കാറുപയോഗിച്ച് റോഡിൽ പുക ചീറ്റിച്ച് ‘ഷോ’; പിടികൂടി ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി അധികൃതർ – വീഡിയോ

ദോഹ: തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള

Read more

അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ, പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

എരമംഗലം(മലപ്പുറം): ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി യുവാവ് നാട്ടിൽ മരിച്ചു.  മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ

Read more

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും

Read more

ഉംറക്കെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരണപ്പെട്ടത്. ഉംറ ചെയ്തു കൊണ്ടിരിക്കെ

Read more

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു.

Read more

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലപ്പുറം മോങ്ങം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീറാണ് (46) മരിച്ചത്. ഇന്നലെ രാത്രിയാണ് കബീര്‍ സഞ്ചരിച്ച വാഹനം

Read more
error: Content is protected !!