ഹൂതികളുടെ വിമാനമെന്ന് തെറ്റിധരിച്ചു; ചെങ്കടലിൽ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ സേന

വാഷിങ്ടൺ: ചെങ്കടലിലെ പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ നാവികസേന. അബദ്ധം സംഭവിച്ചതാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് നാവികസേന ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം

Read more

‘സൗദിയിലുള്ള ഉമ്മക്ക് അസുഖം, മരുന്ന് കൊണ്ടുപോകണം’; ഉംറ തീർത്ഥാടകരെ പറഞ്ഞ് പറ്റിച്ച് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു, ട്രാവൽ ഏജൻ്റ് അറസ്റ്റിൽ

ഉംറ തീർത്ഥാടകർ മുഖേന സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് കറാച്ചി നഗരത്തിലെ ഒരു “പാകിസ്ഥാൻ” ട്രാവൽ ഏജൻ്റിനെ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ്

Read more

സൗദിയിൽ 20 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ 20 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക് അതോറിറ്റി അറിയിച്ചു. റിയാദിലെ മക്ക റോഡിലാണ്

Read more

43 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം ആദ്യം; കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ് – വീഡിയോ

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍

Read more

സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറി; ജോലിക്ക് പോകാനായി റോഡരികിൽ നിന്ന പ്രവാസിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽനിന്നും 100 കിലോമീറ്റർ അകലെ അൽഖർജിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ

Read more

നിയമക്കുരുക്കുകൾ മൂലം 11 വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞില്ല; ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

റിയാദ്: കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകള്‍ക്ക് മുന്നില്‍ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത

Read more

‘വിമാനത്തിനുള്ളിൽ തോക്ക് ചൂണ്ടി ഒരാൾ ചാടിവീണേക്കാം, അല്ലെങ്കിൽ രക്തരക്ഷസോ പ്രേതമോ പിടികൂടിയേക്കാം..!’ ‘റൺവേ ഏരിയ’റിയാദ് സീസണിൽ ഹൊറർ സിനിമയുടെ അനുഭവവും റസ്റ്റോറൻറും ഗെയിം സെൻ്ററും – വീഡിയോ

റിയാദ്: ഇനി വിമാനത്തിൽ റസ്റ്റോറൻറും ഗെയിം സെൻററും ഹൊററും, റിയാദ് ബോളിവാഡിൽ ‘റൺവേ ഏരിയ’ തുറന്നു. ബോയിങ് 777 വിമാനങ്ങളിൽ റസ്റ്റോറൻറുകളും മറ്റ് വിനോദ പരിപാടികളും ഒരുക്കി

Read more

സൗദി എയർലൈൻസ് കരിപ്പൂരിലേക്കില്ല; പിൻമാറ്റത്തിന് പിന്നിൽ കേരളത്തിലെ സ്വകാര്യ വിമാനത്താവളങ്ങളുടെ സമ്മർദ്ദമെന്ന് ആരോപണം

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സൗദി എയർലൈൻസ് (സൗദിയ) പിൻവാങ്ങുന്നു. ഈ മാസം ആദ്യ ആഴ്ച സർവീസ് ആരംഭിക്കത്തക്ക രീതിയിൽ ടൈം സ്ലോട്ട്

Read more

ആഡംബര കാറുപയോഗിച്ച് റോഡിൽ പുക ചീറ്റിച്ച് ‘ഷോ’; പിടികൂടി ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി അധികൃതർ – വീഡിയോ

ദോഹ: തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള

Read more

പുതുവർഷത്തിൽ പറന്നുയരാൻ ഒരുങ്ങി രണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവാസികളുടെ സ്വന്തം എയർ കേരളയും അൽ ഹിന്ദ് എയറും, റൂട്ടുകൾ ഇങ്ങനെ

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും (Air Kerala) അൽ ഹിന്ദ് എയറും (AlHind Air) 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട്

Read more
error: Content is protected !!