കുടുംബം ഉംറ വിസയിലെത്തി; മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി ദമാം അല്‍ ഹസ്സയില്‍ അന്തരിച്ചു. തിരുരങ്ങാടി പുകയൂര്‍ കുന്നത്ത് സ്വദേശി അലി ഹസ്സന്‍ കാടേങ്ങല്‍ (49) ആണ് മരിച്ചത്. 25 വര്‍ഷത്തിലധികമായി അല്‍

Read more

വിസിറ്റ് വിസയിലെത്തിയവർ ഏപ്രിൽ 13നുള്ളിൽ സൗദിയിൽ നിന്ന് മടങ്ങേണ്ടതില്ല; വിസാ കാലാവധി അവസാനിക്കുന്നത് വരെ തുടരാം, ഉംറ വിസക്കാർ ഏപ്രിൽ 29ന് മുമ്പ് മടങ്ങണം -സൗദി ജവാസത്ത്

റിയാദ്: സൗദിയിൽ സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്നും അത്തരം വാർത്തകളിൽ വഞ്ചിതരാകരുതെന്നും സൗദി ജവാസത്ത് വ്യക്തമാക്കി. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്,

Read more

ഉംറ വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി, നാട്ടിലേക്ക് മടങ്ങാനിരിക്കെ നിര്യാതനായി

ജുബൈൽ: മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുൽ സലാം (66) ആണ് മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയും ശ്വാസ തടസവും

Read more

ഗസ്സയിൽ ഉഗ്ര സ്ഫോടനം: മനുഷ്യ ശരീരങ്ങൾ വായുവിലുയർന്ന് ചിന്നിച്ചിതറുന്നു; ഭീതിത ദൃശ്യം സമൂഹമാധ്യമങ്ങളിൽ – വിഡിയോ

ഗസ്സ: ഇസ്രായേൽ നിലവിൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്നതെന്ന പേരിൽ ഹൃദയഭേദകമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ ആക്രമണത്തിൽ ഗസ്സയിലെ മനുഷ്യർ വായുവിലേക്കുയർന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ

Read more

പെരുന്നാൾ ആഘോഷിക്കാൻ പ്രവാസി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളി കുടുംബങ്ങളുമായെത്തിയ ഡ്രൈവർ അബഹയിൽ മരിച്ചു. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

Read more

തിങ്കളാഴ്ച വരെ സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത- കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ

Read more

സൗദിയിലുടനീളം മയക്കുമരുന്നിനെതിരെ വ്യാപക പരിശോധന; പ്രവാസികളുൾപ്പെടെ നിരവധി പേർ പിടിയിൽ

ജിദ്ദ: മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതര്‍. അധികൃതരുടെ തിരച്ചില്‍ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന്

Read more

അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഗൾഫിൽ മലയാളി യുവാവ് അന്തരിച്ചു

ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല്

Read more

ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ; വിവാഹപ്പന്തൽ ഉയരേണ്ട വീടുകളിലെത്തുക ചേതനയറ്റ ശരീരങ്ങൾ

കൽപറ്റ: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു.

Read more

സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

തബൂക്ക്: സൗദിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം.

Read more
error: Content is protected !!