നിമിഷപ്രിയയുടെ മോചനം; മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ

Read more

ഹമാസ് ആക്രമണം: ഫലസ്തീനികളായ നിർമ്മാണ തൊഴിലിളികാളെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഇസ്രായേൽ; പകരമെത്തിയത് 16,000 ഇന്ത്യക്കാർ

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ക്ക്,  ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന നിർമ്മാണ തൊഴിലുകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികള്‍

Read more

യുഎഇയിലെ വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ; 26കാരിയായ പാകിസ്ഥാനി പൈലറ്റും മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഞായറാഴ്ച ചെറുവിമാനം തകർന്നുവീണ് മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും  അപകടത്തിൽ മരിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ

Read more

പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി; പ്രതി പിടിയിലായത് ജിദ്ദ വിമാനത്താവളത്തിൽ നിന്ന്

ജിദ്ദ: സൌദിയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൌരന് വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍ സാമിര്‍ ഡിസ്ട്രിക്ടില്‍ 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍

Read more

‘രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം

കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം

Read more

സൗദിയിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി – വീഡിയോ

മക്ക: സൗദിയിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി. മക്കയുടെ വടക്കുള്ള ജമൂം ഗവർണറേറ്റിലെ ഒരു വെയർഹൗസിൽ നിന്നാണ് ഇവ പിടികൂടിയത്. വാണിജ്യ മന്ത്രാലയത്തിൻ്റെ സൂപ്പർവൈസറി

Read more

രാത്രി ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞു വീണു; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

ദമ്മാം: സൗദിയിലെ അൽഖോബാറിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഊഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണ

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട്  ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന സുബൈദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഇവർ.

Read more

റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ ടെർമിനൽ മൂന്നിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തിലാകുക.

Read more

ഇടപെടലുകൾ വഴിമുട്ടി: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി; ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും

സന: പ്രാർഥനകളും ഇടപെടലുകളും വിഫലം; യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു

Read more
error: Content is protected !!