ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് രാജ്യം
അബുദാബി: എയർലൈനുകൾ ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകൾ വർധിച്ചതോടെ വിമാനയാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ആഗോളതലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടുത്തിടെ
Read more