ഉംറ സംഘം സഞ്ചരിച്ച ബസ്സ്‌ കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്

Read more

സൗദിക്ക് എഫ്-35 യുദ്ധവിമാനം നൽകുന്നത് പരിഗണനയിലെന്ന് ട്രംപ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത ആഴ്ച യുഎസിൽ

റിയാദ്: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ

Read more

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ്: പ്രവാസികൾക്കിടയിൽ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുവനന്തപുരം വർക്കല ചിലക്കൂർ സ്വദേശി സബീന മൻസിൽ ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) റിയാദിൽ നിര്യാതനായി. ഞായറാഴ്ച പുലർച്ചെ റബുഅയിലെ

Read more

ജിസാനിലെ ‘വെളുത്ത സ്വർണം’; മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി

ജിസാൻ: മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി. സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ മരുഭൂമിയിലാണ് എള്ള് സമൃദ്ധമായി വിളയുന്നത്. സമൃദ്ധമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ, ഭൂഗർഭജലം, മഴ

Read more

പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുക; പുതിയ പരിഷ്കാരങ്ങൾ; സൗദി അറേബ്യ ലോകശ്രദ്ധ നേടുന്നു

റിയാദ്: തനതായ പൈതൃകം, സാഹസികത, പ്രകൃതിയെയുമൊക്കെ അടിസ്ഥാനമാക്കുന്ന മേഖലകളൊക്കെ പ്രധാനമുഖമായി മുൻനിർത്തി സൗദി ടൂറിസം വ്യവസായത്തിന്റെ പ്രയാണം ലോകശ്രദ്ധ നേടുന്നു. പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി

Read more

അഞ്ച് വയസ്സുകാരിയുടെ അവയവദാനം; ഇമാറാത്തി കുടുംബത്തെ ആദരിച്ച് യു എ ഇ പ്രസിഡന്റ്

അബൂദബി: അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത ആദ്യ ഇമാറാത്തി കുടുംബമായ, മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് വയസ്സുകാരി സഹ്‌റ അൽ മൻസൂരിയുടെ കുടുംബത്തെ യു എ ഇ

Read more

ഇനി ജി.സി.സി രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ കൂടുതൽ ലളിതമാകും; ‘വൺ-സ്റ്റോപ്പ്’ സംവിധാനത്തിന് അംഗീകാരം

ജി.സി.സി രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ കൂടുതൽ ലളിതമാക്കുന്ന ‘വൺ-സ്റ്റോപ്പ്’ സംവിധാനത്തിന് അംഗീകാരം. പദ്ധതി നിലവില്‍ വരുന്നതോടെ, ഗള്‍ഫ് പൗരന്മാര്‍ക്ക് ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകളെല്ലാം ഒരൊറ്റ ചെക്ക്

Read more

അതിവേഗ വിസയുമായി സൗദി അറേബ്യ: ‘വിസ ബൈ പ്രൊഫൈല്‍’ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപനം

റിയാദ്: വിസ ബൈ പ്രൊഫൈല്‍ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗദിയിലേക്ക് അതിവേഗം സന്ദര്‍ശന വീസ ലഭിക്കും. പദ്ധതി

Read more

യുഎഇ നിർമിത ഹൈബ്രിഡ് കാർഗോ ഡ്രോൺ പരീക്ഷണ പറക്കൽ നടത്തി

ഷാർജ: യു എ ഇ നിർമിത ആദ്യ ഹൈബ്രിഡ് കാർഗോ ഡ്രോൺ “ഹിലി” ആദ്യ പരീക്ഷണ പറക്കൽ നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

Read more

എമിറേറ്റ്സ് ഡ്രോ – തമിഴ്നാട്ടിൽ നിന്നുള്ള എൻജിനീയർക്ക് 30,000 ഡോളർ സമ്മാനം

തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു പങ്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വേണ്ടി ചെലവഴിക്കാനും വെട്രിവേലിന് പദ്ധതിയുണ്ട്. എമിറേറ്റ്സ് ഡ്രോ SURE1 ടിക്കറ്റിൽ 30,000 യു.എസ് ഡോളർ സമ്മാനം

Read more
error: Content is protected !!