സൗദി കിരീടാവകാശിയുടെ യു എസ്​ സന്ദർശനത്തിന്​ തുടക്കം; വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടെ വരവേൽപ്പ്

റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ യു.എസ്​ സന്ദർശനത്തിന്​ തുടക്കം. വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വ​രവേൽപാണ്​ നൽകിയത്​.

Read more

വ്യക്തിഗത വായ്പ നിയമത്തിൽ മാറ്റം; ശമ്പള പരിധി നിശ്ചയിക്കുന്നത് ബാങ്ക്; അക്കൗണ്ടുകൾ ഇനി ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ’

ദുബായ്: യുഎഇയിലെ വ്യക്തിഗത വായ്പകൾക്ക് നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കാൻ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയതായി റിപോർട്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഏകദേശം 5,000

Read more

സൗദിയിൽ പുതിയ തൊഴിൽ നിയമങ്ങൾ: പ്രസവാവധി നിഷേധിച്ചാൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം. വനിതാ ജീവനക്കാർക്കുള്ള പ്രസവാവധി  നിഷേധിക്കുന്ന സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ ഒട്ടറെ വ്യവസ്ഥകളും

Read more

ബസിൽ ഉണ്ടായിരുന്നത് 28 സ്ത്രീകളും 17 പുരുഷൻമാരും; മിക്കവരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുമുള്ളവർ; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

മദീന: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി റിയാദിലെ ഇന്ത്യൻ എംബസിയും

Read more

ആകാശംമുട്ടെ സ്വപ്നങ്ങൾ കാണാം: വ്യോമയാന രംഗത്ത് 2.65 ലക്ഷം പേർക്ക് ജോലി സാധ്യത

ദുബായ്: മധ്യപൂർവദേശ മേഖലയിൽ വ്യോമയാന രംഗത്ത് 20 വർഷത്തിനിടെ 2.65 ലക്ഷം പേർക്ക് ജോലി സാധ്യത. യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വിമാനങ്ങൾ വാങ്ങാനും അടിസ്ഥാന സൗകര്യ

Read more

ലണ്ടനിലെ തേംസ് നദിയിൽ ഇന്ത്യക്കാരന്റെ ‘കുളി’; രൂക്ഷവിമർശനം

ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയുടെ തീരത്ത് ഇന്ത്യക്കാരൻ കാൽ കഴുകുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ലണ്ടൻ ഐ, ടവർ ബ്രിജ്, പാർലമെന്റ് ഹൗസുകൾ തുടങ്ങി നഗരത്തിലെ

Read more

അൽ മക്തൂം എയർപോർട്ട് റോഡിൽ ഒട്ടറെ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

ദുബായ്: ദുബായ് എയർ ഷോ 2025ന്റെ ആദ്യ ദിനത്തിൽ അൽ മക്തൂം എയർപോർട്ട് റോഡിൽ വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് (17) രാവിലെയാണ് ഒന്നിലേറെ

Read more

മദീന ബസ് അപകടം; കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ, വെന്തുമരിച്ച 42 പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയുടെ മോർച്ചറിയിൽ- കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

മദീന: മദീനയിലെ കിങ് ഫഹദ് ആശുപത്രിക്ക് ചുറ്റും കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ. ഇന്നലെ രാത്രി മദീനക്ക് സമീപം ടാങ്കറുമായി കൂട്ടിയിടിച്ച് വെന്തുമരിച്ച 42 പേരുടെയും മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിലുണ്ട്.

Read more

കാറിൽ ഒളിപ്പിച്ച 100 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 100 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇറാനിൽനിന്ന് എത്തിയ കാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ശുവൈഖ് തുറമുഖത്തു നിന്നാണ്

Read more

ഉംറ സംഘം സഞ്ചരിച്ച ബസ്സ്‌ കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്

Read more
error: Content is protected !!