മലയാളി പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക

Read more

ഹൃദയാഘാതം; ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ച്

Read more

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി

Read more

ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. തൃശൂർ കയ്പമംഗലം സ്വദേശിനി കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹിലആണ് മരിച്ചത്. 57 വയസ്സായിരുന്നു.

Read more

ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; കെട്ടിടം തകർന്നു, 19 പേർക്ക് പരിക്ക്, ഇസ്രയേൽ ആക്രമണത്തിൽ 55 മരണം

ജറുസലം: ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ്

Read more

പ്രവാസിയായി സൗദിയിലെത്തി രണ്ടാം ദിനം തീപിടിത്തത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം; നൊമ്പരമായി യുവാവ്

റിയാദ്: സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു.  ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മൺ ജസ്വാലിന്‍റെ മൃതദേഹമാണ് മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും

Read more

നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ 30 വർഷത്തിന് ശേഷം കണ്ടുമുട്ടി; കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ

ഫുജൈറ: മൂന്ന് പതിറ്റാണ്ടു നീണ്ട അന്വേഷണം; നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ  ഒടുവിൽ കണ്ടുമുട്ടിയപ്പോൾ അവിടെയുണ്ടായത് കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ. 30 വർഷം മുൻപ് സാഹചര്യങ്ങളാൽ വേർപിരിഞ്ഞ രണ്ട്

Read more

ദുബായിൽനിന്ന് കടംവാങ്ങി മുങ്ങി, മടങ്ങിപ്പോകാതിരിക്കാൻ കരിപ്പൂരിൽ നിന്നുളള വിമാനത്തിന് വ്യാജബോംബ് ഭീഷണി; യുവാവ് പിടിയിൽ – വീഡിയോ

മലപ്പുറം: കരിപ്പുരില്‍നിന്നുള്ള വിമാനത്തിന് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുര്‍ പോലീസിന്റെ പിടിയിലായത്. കരിപ്പുര്‍-

Read more

മരുഭൂമിയിൽ പരിക്കേറ്റ് അവശനായി ഇടയൻ; പറന്നെത്തി സൗദിയുടെ എയർ ആംബുലൻസ്

സൗദി അറേബ്യയിലെ ബുറൈദയിൽ അല്‍ഖസീം മരുഭൂമിയില്‍ ഒരു ഇടയൻ അവശനായി കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്. പിന്നീടെല്ലാം യുദ്ധവേഗത്തിലായിരുന്നു. എയർ

Read more

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണം; ആക്രമണം അവസാനിപ്പിച്ചെന്ന് ഇസ്രായേൽ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ, ജാ​ഗ്രതയിൽ ഇസ്രയേൽ – വീഡിയോ

ടെഹ്‌റാന്‍: ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ ആനുപാതികമായ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍

Read more
error: Content is protected !!