ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്; ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും
ജിദ്ദ: സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് നുസുക് അറിയിച്ചു. ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്ട്രേഷൻ നടപടികൾ
Read more