ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

കുവൈത്തിലെ ഒമാരിയ മേഖലയിൽ 35കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ പ്രവാസി ഇന്ത്യക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി. ഒന്നിലേറെ തവണ അക്രമി കാമുകിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35കാരനായ യുവാവും

Read more

കുവൈത്തിൽ ഫാമിലി വിസക്ക് ഭാഗിക അനുമതി; പ്രവാസികൾ പ്രതീക്ഷയിൽ

ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസികളായ മെഡിക്കൽ ജീവനക്കാർക്ക് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട്

Read more

സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു

മെഡിക്കൽ സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുറ്റാന്വേഷണ വിഭാഗം കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തി രാജ്യത്തേക്ക് കടന്നവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര

Read more

കുവൈത്തിൽ നിന്നെത്തിയ ഇന്ത്യൻ കുടുബം സഞ്ചരിച്ച കാർ സൗദിയിൽ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം റിയാദിൽ വാഹനപകടത്തിൽ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ

Read more

വ്യാപക പരിശോധന; 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. ചില കേസുകളില്‍

Read more

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തില്‍ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ജൂൺ 11 മുതൽ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത

Read more

വൈദ്യുതി കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ ചേര്‍ന്ന് നടത്തിയത് നൂറോളം മോഷണങ്ങൾ

കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂര്‍ത്തിയാക്കി.

Read more

മസ്ജിദ് ആക്രമണ കേസിലെ പ്രതിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന്

Read more

വിദേശ തൊഴിലാളികളുടെ വിസ കാലാവധി അ‍‍ഞ്ച് വർഷമായി പരിമിതപ്പെത്താൻ നീക്കം

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പ്രാദേശിക

Read more

പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തില്‍ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍  പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍

Read more
error: Content is protected !!