മേനി പറഞ്ഞ് കുടിച്ചത് മുന്തിയ ഇനം മദ്യം തന്നെയോ? അപ്പാർട്ട്മെൻ്റിൽ മദ്യ നിർമാണ യൂണിറ്റ്; പിടിയിലായത് പ്രവാസികൾ
കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന്
Read more