വിസിറ്റ് വിസ കാലാവധി തീര്‍ന്നാല്‍ തടവും പിഴയും ലഭിക്കും; കുവൈറ്റില്‍ റസിഡന്‍സി നിയമങ്ങളില്‍ വൻ മാറ്റം

കുവൈത്തിൽ റസിഡന്‍സി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി അധികൃതര്‍. വിസിറ്റ് വിസകളിലും റസിഡന്‍സി വിസകളിലും പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍. ഇതുമായി

Read more

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ

Read more

ആശ്വാസ വാര്‍ത്ത; അടുത്ത മാസത്തോടെ കുവൈറ്റില്‍ ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ഏറെ കാലമായി നിര്‍ത്തിവച്ചിരിക്കുന്ന ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ ‘ആര്‍ട്ടിക്കിള്‍ 22’ വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാനാണ്

Read more

അടുക്കള ജോലി പങ്കുവെക്കുന്നതിലെ തർക്കം; ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എതോപ്യൻ യുവതിക്ക് വധശിക്ഷ

കുവൈത്തിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച്  കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ

Read more

ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന, കസ്റ്റംസ് കണ്ടെത്തിയത് വൻ പുകയില ശേഖരം

കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക്

Read more

കാ​മു​കി​യു​ടെ മോ​ച​ന​ത്തി​ന് പോ​ലീ​സി​ന് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ചു; പ്രവാസി അറസ്റ്റിൽ

കാമുകിയുടെ മോചനത്തിന് പോലീസിന് കെെക്കൂലി നൽകാൻ ശ്രമിച്ച കേസിൽ കുവെെറ്റിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങൾക്ക് 300 ദിനാർ വാഗ്ദാനം ചെയ്ത പ്രവാസിയാണ് അറസ്റ്റിലായിരിക്കുന്നത്.

Read more

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം

Read more

കുവൈത്തിൽ കാണാതായ പ്രവാസി അബ്ദുൽ ഖാദിർ നാട്ടിലെത്തി

കുവൈത്തിൽ കാണാതായ മലയാളി നാട്ടിലെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിറാണ് നാട്ടിലെത്തിയത്. ഇയാളെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിനിടെ ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ തൃത്താലയിലെ

Read more

രക്തം കണ്ടതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത

കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ താഴെ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 1987ല്‍ ജനിച്ച പ്രവാസിയുടെ മൃതദേഹം പരിശോധനകള്‍ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്ന്

Read more

മേനി പറഞ്ഞ് കുടിച്ചത് മുന്തിയ ഇനം മദ്യം തന്നെയോ? അപ്പാർട്ട്മെൻ്റിൽ മദ്യ നിർമാണ യൂണിറ്റ്; പിടിയിലായത് പ്രവാസികൾ

കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന്

Read more
error: Content is protected !!