ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; കേരളത്തിൽ ഞായറാഴ്ച, പെരുന്നാൾ നമസ്കാര സമയം

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (ശനിയാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പെരുന്നാളിനോടനുമബന്ധിച്ച്

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more

കുവൈത്തിലേക്ക് കുടുംബ സന്ദർശന വിസ അനുവദിക്കുന്നത് താൽക്കാലികമായി നിറുത്തിവെച്ചു

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുടുംബ സന്ദർശക അനുവദിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. വിസാ നടപടികള്‍ക്കായി പുതിയ സംവിധാനം

Read more

നാട്ടിലേക്കു പുറപ്പെടാനിരിക്കെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് മരിച്ചത്. 61 വയസ്സായിരുന്നു. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനായി വിമാന

Read more

കുവൈത്ത് പാർലമെൻ്റ് പിരിച്ചുവിടുന്നു; രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

കുവൈത്ത് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു. അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പാർലമെൻ്റ് പിരിച്ചുവിടുക. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. പാർലമെന്റും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ

Read more

മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. കെടുവള്ളി പാലക്കുന്നില്‍ പന്നിയൂക്കില്‍ പരേതനായ പത്മനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. മൃതദേഹം ആശുപത്രിയില്‍

Read more

സ്പോൺസറേയും ഭാര്യയേയും കൊന്നശേഷം മുങ്ങിയ ഇന്ത്യക്കാരനെ 10 വർഷത്തിന് ശേഷം ഇന്ത്യയിൽ അറസ്റ്റ് ചെയ്തു

കുവൈത്തിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് സ്പോൺസറേയു ഭാര്യയേയും കൊന്ന കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ ഇന്ത്യൻ സിബിഐ ആണ് അറസ്റ്റ് ചെയ്തത്.

Read more

റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു

കുവൈത്തിൽ റോഡിൽ തളർന്ന് വീണ മലയാളി മരിച്ചു. ചങ്ങനാശ്ശേരി വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ മോനൂ ആൻ്റണിയാണ് മരിച്ചത്. 32 വയസ്സായിരുന്നു. വടക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ആന്റെണി തോമസിന്റെ

Read more

മലയാളി യുവാവ്​ കുവൈത്തിൽ ലിഫ്​റ്റിൽ കുടുങ്ങി മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ ചമ്രവട്ടം സ്വദേശി തെക്കെവളപ്പിൽ മുഹമ്മദ് ഫാസിൽ എന്ന ഷാഫി (36) ആണ്​ ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു

Read more
error: Content is protected !!