ഷോപ്പിങ് മാളിൽ കറങ്ങി നടന്ന് യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വെച്ച് യുവതിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം ഉണ്ടായത്.
Read more