ജോലി നഷ്ടമായി, ജീവിക്കാന്‍ പണമില്ല; ആറ് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തു. ജോലി നഷ്ടമായി ജീവിക്കാന്‍ വകയില്ലാതയതിന് പുറമെ കുടുംബ പ്രശ്നങ്ങള്‍
Read more