കണ്ണൂർ വിമാന സർവീസ് പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്; മാർച്ച് ഒന്നുമുതൽ സർവീസ് തുടങ്ങാൻ പദ്ധതി

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒക്‌ടോബർ അവസാനംമുതൽ നിർത്തിവച്ച കുവൈത്ത്– കണ്ണൂർ വിമാന സർവീസ് പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്. മാർച്ച് ഒന്നുമുതൽ സർവീസ് തുടങ്ങാൻ പദ്ധതിയിടുന്നതായും എയർഇന്ത്യ അധികൃതർ

Read more

വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി യാത്രക്കാർക്ക് ഒരു ചെക്ക് പോയിന്റിൽ വെച്ച് ഇമിഗ്രേഷൻ കസ്റ്റംസ് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും

ദുബൈ: ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി

Read more

കാറിൽ ഒളിപ്പിച്ച 100 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 100 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇറാനിൽനിന്ന് എത്തിയ കാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ശുവൈഖ് തുറമുഖത്തു നിന്നാണ്

Read more

ലഹരി വിൽപ്പനയ്ക്ക് ഇനി കടുത്ത ശിക്ഷ; വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം

Read more

കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ് പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ റോഡുകളിലൊന്നിൽ വെച്ച് ഒരു അറബ് പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ ജഹ്‌റ പൊലീസ് പട്രോൾ സംഘം വിജയകരമായി പിടികൂടി. തുടർ

Read more

കമ്പനി പങ്കാളിയെന്ന് തെറ്റിദ്ധരിപ്പിച്ചു, കുവൈത്തി പൗരനെ കബളിപ്പിച്ച് 12,000 ദിനാർ തട്ടിയെടുത്തു, പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനിയിലെ പങ്കാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 12,000 ദിനാർ തട്ടിയെടുത്ത പ്രവാസി അറസ്റ്റിൽ. ഒരു കുവൈത്തി പൗരനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കമ്പനിക്ക് വേണ്ടി കരാറുകളിൽ

Read more

തൊഴിലുടമയുടെ വീട്ടുവളപ്പിൽ കൊല്ലപ്പെട്ട നിലയിൽ ഫിലിപ്പീനോ യുവതി, പ്രധാന പ്രതിക്ക് 14 വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീനോ പ്രവാസി തൊഴിലാളി ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസിൽ മറ്റ്

Read more

ജോലിസ്ഥലത്ത് ഉറങ്ങുന്ന വീഡിയോയെടുത്ത് മേലുദ്യോഗസ്ഥന് അയച്ചു, പിന്നാലെ ജോലി നഷ്ടമായി, സഹപ്രവർത്തകനെതിരെ പ്രവാസിയുടെ പരാതി

കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് വെച്ച് ഫോൺ ദുരുപയോഗം ചെയ്‌തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്‌തായി ചൂണ്ടിക്കാട്ടി സഹപ്രവർത്തകനെതിരെ പരാതി നൽകി

Read more

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന ക്യാമ്പയിൻ, നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് സബാഹ് അൽ-അഹമ്മദ് മറൈൻ ഏരിയയിൽ

Read more

അർബുദ രോഗമുണ്ടെന്ന് കള്ളം പറഞ്ഞു, വ്യാജ മെഡിക്കൽ റിപ്പോർട്ടുകളുമായി ഭിക്ഷാടനം, രണ്ട് പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: മിഷറഫിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഹവാലിയിൽ നിന്നുള്ളവരാണെന്ന് പൊലീസ് കണ്ടെത്തി.

Read more
error: Content is protected !!