പ്രവാസി മലയാളി കുഴ‍ഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) ആണ് ഞായറാഴ്ച മരിച്ചത്. രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍

Read more

കുടുംബത്തിൻ്റെ ഏക ആശ്രയമാണ്, വെറുതെ വിടണം; കോടതിയില്‍ മാപ്പപേക്ഷിച്ച് മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രവാസി

ബഹ്റൈനില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസി യുവാവ് കോടതിയില്‍ മാപ്പ് അപേക്ഷിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണെന്ന് താനെന്നും മറ്റ് നടപടികള്‍ ഒഴിവാക്കി നാട്ടിലേക്ക് നാടുകടത്തണമെന്നുമാണ് മാപ്പപേക്ഷയില്‍ പറയന്നത്. നൂറ്

Read more

ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ്

Read more

ഒമ്പതാം ക്ലാസുകാരിയായ പ്രവാസി മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ്

Read more

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളുടെയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ്

Read more

ഉടമയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു; 21 വയസുകാരന്‍ അറസ്റ്റില്‍

ബഹ്റൈനില്‍ ബോധപൂര്‍വം വാഹനത്തിന് തീയിട്ട 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉടമയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്‍തിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തു നിന്ന്

Read more

മദ്യലഹരിയില്‍ താമസ സ്ഥലത്ത് പരസ്പരം ഏറ്റുമുട്ടി; പ്രവാസികള്‍ അറസ്റ്റില്‍

മനാമ: മദ്യലഹരിയില്‍ താമസസ്ഥലത്തു വെച്ച് പരസ്‍പരം ഏറ്റുമുട്ടിയതിന് അറസ്റ്റിലായ പ്രവാസികളെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വെല്‍ഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്‍കഫോള്‍ഡിങ് ജോലികള്‍

Read more

എവിടെയും മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളിൽ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ,

Read more

നാല് വയസുകാരൻ്റെ തൊണ്ടയില്‍ കുടുങ്ങിയ ‘വിസില്‍’ വിജയകരമായി പുറത്തെടുത്തു

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടങ്ങിയ വിസില്‍ വിജയകരമായി പുറത്തെടുത്തു. ബഹ്റൈനിലെ നസ്‍ഫ ആഘോഷങ്ങള്‍ക്കിടെയാണ് മിഠായി എന്ന് തെറ്റിദ്ധരിച്ച് നാല് വയസുകാരന്‍ വിസില്‍ വായില്‍ ഇട്ടത്. ശ്വാസതടസം അനുഭവപ്പെട്ട

Read more

ഒപ്പം താമസിച്ചിരുന്ന കാമുകിയെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു; ഇന്ത്യൻ പ്രവാസിക്ക് 25 വർഷം ജയില്‍ ശിക്ഷ

ബഹ്റൈനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകിയെ അഞ്ചാം നിലയിലെ അപ്പാര്‍‍ട്ട്മെന്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തില്‍ ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ വിധിക്കെതിരെ പ്രതി നല്‍കിയ

Read more
error: Content is protected !!