പണം വാങ്ങി അനാശാസ്യത്തിന് പ്രേരിപ്പിച്ചു; മനുഷ്യക്കടത്ത് കേസില്‍ അറബ് വനിത റിമാൻഡിൽ
ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ അറബ് വനിതയെ റിമാന്‍ഡ് ചെയ്തു. ജനുവരി 28ന് ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി പരിഗണിക്കും. അതിജീവിതയെ പ്രതി വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും
Read more