സൗദിയിൽ 2030 ആകുമ്പോഴേക്കും 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും – വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യ അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് മാറിയെന്നും എക്സ്പോ 2030 ഉം 2034 ലോകകപ്പും അടുക്കുമ്പോൾ, യുവജനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്ന കഴിവുള്ള ആളുകൾ ആവശ്യമാണെന്നും

Read more

സൗദിയിൽ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 21 ടണ്ണിലധികം കേടായതും തിരിച്ചറിയാനാകാത്തതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉമ്മുൽ സലാം സബ് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവ

Read more

വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപണം: മലയാളി പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കുവൈത്ത് സിറ്റി: വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കാസർകോട് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ഹസൻ

Read more

മയക്കുമരുന്ന് ഉപയോഗം: സൗദിയിൽ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ യൂണിവേഴ്സിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു; ഒരു വിദ്യാർഥിനിയെ പുറത്താക്കി

റിയാദ്: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ ഇമാം മുഹമ്മദ് ഇബ്നു സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു വിദ്യാർത്ഥിനിയെ യൂണിവേഴ്സിറ്റിയിൽ നിന്ന്

Read more

സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കി; പുതിയ നിയമം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും

റിയാദ്: സൗദി അറേബ്യയിലുടനീളമുള്ള എല്ലാ ടാക്സി ഓപ്പറേറ്റർമാർക്കും ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കുന്നു. പുതിയ നിയമം മെയ് 1 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടാക്സി, വാടക ബ്രോക്കർ,

Read more

ഓട്ടോമേഷനും കൃത്രിമബുദ്ധിയും തൊഴിൽ മേഖലയെ അട്ടിമറിക്കും; 2030-ഓടെ 92 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാകും – സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽ-റാജ്ഹി

റിയാദ്: ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സാമ്പത്തിക നയങ്ങളുടെയും ഭാഗം മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ പാത നിർണയിക്കുന്നതിൽ മനുഷ്യശേഷിക്ക് സുപ്രധാന പങ്കുണ്ടെന്ന് സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി

Read more

റഹീമിൻ്റെ മോചനം നീളുന്നു; കേസ് പതിനൊന്നാം തവണയും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടയില്ല.

Read more

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ്

Read more

ഷാര്‍ജയില്‍ ഫ്ലാറ്റിൽ തീപ്പിടുത്തം: നാലുമരണം, 6 പേർക്ക് പരിക്ക്, നിരവധി അപ്പാര്‍ട്ട്‌മെൻ്റുകൾ കത്തിനശിച്ചു – വിഡിയോ

ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും

Read more

പളളിയിൽ വെച്ച് ഹൃദയാഘാതം; മലയാളി പ്രവാസി നമസ്കാരത്തിനിടെ മരിച്ചു

ദുബൈ: നമസ്കാരത്തിനിടെ മലയാളി പ്രവാസി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ (50) ണ്​ മരിച്ചത്​. ഇന്നലെ ദുഹർ നമസ്കരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബൈ

Read more
error: Content is protected !!