“നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം”; ഖമനേയിയുടെ കൊലപാതകത്തെ അപലപിച്ച് പുടിൻ

മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വധത്തെ അപലപിച്ച് റഷ്യ. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും

Read more

നിർണായക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി യുഎഇ; അതീവ ജാഗ്രതയിൽ രാജ്യം

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ നിർണായക കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ വിന്യാസം വർദ്ധിപ്പിച്ചതായും ദേശീയ-ഫെഡറൽ തലങ്ങളിലെ പ്രവർത്തന കേന്ദ്രങ്ങൾ (ഓപറേഷൻസ് റൂമുകൾ) 24 മണിക്കൂറും സജീവമാക്കിയതായും

Read more

ആയത്തുല്ല അലി ഖാംനഈ: പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച വിപ്ലവകാരി; അമേരിക്കയുടെ കണ്ണിലെ കരട്

പശ്ചിമേഷ്യയിൽ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, അത് കേവലം ഒരു ഭരണാധികാരിയുടെ അന്ത്യമല്ല, മറിച്ച് ദശകങ്ങളായി

Read more

ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) കൊല്ലപ്പെട്ടതായി ഇറാൻ ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ

Read more

ടെല്‍ അവീവില്‍ ഇറാന്‍റെ ആക്രമണം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ക്ക് പുറമെ ഇസ്രയേലിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം. ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇസ്രയേലി ആംബുലന്‍സ്

Read more

ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 201 പേർ; ആക്രമണം നടന്നത് 24 പ്രവിശ്യകളിൽ

ടെഹ്‌റാൻ: യുഎസ് ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. 747 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ 24 പ്രവിശ്യകളിലാണ്

Read more

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു’: അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്

Read more

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ

Read more

കൊന്നു, 87 കുരുന്നുകളെ; ചോരക്കളി തുടരുന്നു

ടെഹ്റാൻ/ദുബായ്: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

Read more

ശത്രുവിൻ്റെ പൂര്‍ണ പരാജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്‍ സൈന്യം

തെഹ്‌റാന്‍: ശത്രുവിനെ പൂര്‍ണമായി പരാജയപ്പെടുത്തും വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു. പശ്ചിമേഷ്യയിലെ യുഎസിന്റെയും ഇസ്രായേലിന്റെയും എല്ലാ സൈനിക കേന്ദ്രങ്ങളും

Read more
error: Content is protected !!