സ്റ്റുഡന്‍റ് വിസ എടുത്ത് ഊബര്‍ ഓട്ടം, ഒപ്പം തട്ടിപ്പും; ഇന്ത്യക്കാരന് ഓസ്ട്രേലിയയില്‍ കഠിനതടവ്
അഭിഭാഷകനെന്ന് തെറ്റിധരിപ്പിച്ച് 209,000 ഓസ്ട്രേലിയന്‍ ഡോളര്‍ (1,33,49,632 രൂപ) തട്ടിയ ഇന്ത്യന്‍ പൗരന് ഓസ്ട്രേലിയയില്‍ രണ്ട് വര്‍ഷം തടവ്. സ്റ്റൂഡന്‍റ് വിസയില്‍ ഓസ്ട്രേലിയയിലെത്തിയ ചണ്ഡിഗഢ് സ്വദേശി പര്‍ദീപ്
Read more