പ്രവാസി സമൂഹത്തിനും യുവജനതയ്ക്കും പ്രതീക്ഷ നൽകുന്ന ബജറ്റ്: എം.എ യൂസഫലി
ദുബായ്: ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. നികുതി നിയമങ്ങൾ ലളിതമാക്കിയും,
Read more