ഡോക്ടറുടെ മുറിയിൽ നിന്ന് ഡയമണ്ട് മോഷ്ടിച്ച് 19കാരന്‍; അറസ്റ്റ്

വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കവർന്ന 19കാരനെ വിരലടയാളം പിന്തുട‌ർന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ 

Read more

‘നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെടീ’; 1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്

ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ്

Read more

3 മുറി ഫ്ലാറ്റ്, എന്നിട്ടും 9 പേര്‍ ഒറ്റമുറിയില്‍ കിടന്നുറങ്ങി! ‘കൊറിയന്‍ ഗെയിം’ മരണത്തില്‍ അടിമുടി ദുരൂഹത

കൊറിയന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ കഴിഞ്ഞയാഴ്ചയാണ് 16,14,12 വയസുള്ള കുട്ടികള്‍ ഇവരുടെ ഒന്‍പതാം നിലയിലുള്ള ഫ്ലാറ്റിന‍്റെ

Read more

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വീടുകളാണ് കത്തിനശിച്ചത്. സംഘർഷത്തെ തുടർന്ന് ഉഖ്റൂലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഇൻ്റർനെറ്റ്

Read more

10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃ​ഹനാഥൻ, ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്കെതിരെ പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോൾ തലയിലൂടെ പെട്രോളൊഴിച്ച് ​ഗൃ​ഹനാഥൻ. പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കുന്നത് 10 ലിറ്റർ പെട്രോളാണ് തലയിലൂടെ

Read more

ലോക്‌സഭാ സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നത് ആലോചിച്ച് ഇന്ത്യ സഖ്യം. സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ്

Read more

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ്

Read more

പിഎഫ് ഫണ്ട് യുപിഐ വഴി പിൻവലിക്കാം, ആപ്പ് ഒരുങ്ങുന്നു; ഏപ്രിൽ മുതൽ സേവനം ലഭ്യമായേക്കും

ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏപ്രിൽ മുതലാണ് യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതെന്ന് എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട്

Read more

പണത്തിനായി മറ്റുള്ളര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ്! യുവതി ജീവനൊടുക്കി

പണത്തിനായി അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ ഭല്‍കി സ്വദേശിയായ അഞ്ജനബായ് (22) ആണ് ജീവനൊടുക്കിയത്. 11 മാസം മാത്രം

Read more

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വാടക ക്വാർട്ടേഴ്സിൽ

കാസർ​ഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന കെ. രേഷ്മയാണ് ജീവനൊടുക്കിയത്. 24 വയസായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ

Read more
error: Content is protected !!