മഹാറാണിയല്ല, കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപ്പൂജ്യമാണ് വീണ ജോർജ്- കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമർശനം തുടരുമെന്നും കെ. മുരളീധരൻ പറഞ്ഞു. മന്ത്രിയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം
Read more