ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ

മുംബൈ: ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ

Read more

ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കി; അമ്മയ്ക്കും കുട്ടികള്‍ക്കും നേരെ വീടുകയറി ക്രൂരമര്‍ദനം

പത്തനംതിട്ട അടൂർ പറക്കോട് ലഹരി സംഘത്തിന്‍റെ ക്രൂരമായ വീടുകയറി ആക്രമണം. ലഹരിവിൽപനയുമായി ബന്ധപ്പെട്ട വിവരം പോലീസിന് നൽകിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കും അവരുടെ അമ്മയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.

Read more

റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു; ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ് Su-30MKI കാണാനില്ല

ഇന്ത്യയുടെ സുഖോയ് Su-30MKI വിമാനം കാണാനില്ല. അസമിലെ ചോകിഹോളയിലാണ് സംഭവം. ഏഴ് മണിയോടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യുദ്ധവിമാനം തകര്‍ന്നു വീണതായി സംശയമുണ്ട്.

Read more

പ്രതികാരം ചെയ്യുമെന്ന് ഇറാൻ, സംഘർഷം കനക്കുന്നു; മധ്യസ്ഥതയ്ക്ക് തയാറെന്ന് ചൈന

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി

Read more

ഒടുവില്‍ ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ എംബസി സന്ദര്‍ശിച്ച് വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഡല്‍ഹിയിലെ എംബസിയിലെത്തി ഇറാന്‍ അംബാസിഡറെ

Read more

ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് മകൻ ആത്മഹത്യ ചെയ്തു; താൻ മാതാപിതാക്കളെ മകൻ ബന്ധുക്കളെ ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരുന്നു

റിയാദ്: ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് മകൻ ആത്മഹത്യ ചെയ്തു. റിയാദ് ഹാരയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ശ്രീദേവി (54) എന്നിവരെ കുത്തി

Read more

കടക്ക് പുറത്ത്; പികെ ശശിയെ പുറത്താക്കി സിപിഎം

തിരുവനന്തപുരം: പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ്

Read more

പശ്ചിമേഷ്യൻ സംഘർഷം; ദുബായ് വ്യോമപാത ഭാഗികമായി തുറന്നു, കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് അടച്ചിട്ടിരുന്ന യുഎഇ വ്യോമപാത ഭാഗികമായി തുറന്നു. ഇതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം വിമാനത്താവളത്തിൽ നിന്നും നിയന്ത്രിത തോതിൽ വിമാന

Read more

ഗള്‍ഫ് പ്രതിസന്ധി; കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം മൂലം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് വ്യോമമാര്‍ഗമുള്ള

Read more

അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്‌; എതിർപ്പുമായി നേതാക്കൾ

പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്‌. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് രമ്യയെ അടൂരിൽ പരിഗണിക്കുന്നത്. എന്നാൽ രമ്യ ഹരിദാസിനെ അടൂരിൽ

Read more
error: Content is protected !!