സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി
ദമ്മാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ഒരു ഇന്ത്യൻ പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുഖ്ജീന്ദർ സിംഗ് എന്നയാളാണ് രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനെ തുടർന്ന്
Read more