മെക് 7 വിവാദം: കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’
കണ്ണൂർ: മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ കാന്തപ്പുരം വിഭാഗവും സിപിഎമ്മും തുടങ്ങിവെച്ച വിവാദങ്ങൾ വഴിമാറുന്നു. ഇരുസംഘടനകളും മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആണെന്നാരോപിച്ചായിരുന്നു വിവാദങ്ങൾക്ക്
Read more