സൌദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. മലയാളികള്‍ ജോലി ചെയ്യുന്ന പല മേഖലകളിലും 6 മാസത്തിനുള്ളില്‍ സൌദിവല്‍ക്കരണം
റിയാദ്: ഉപഭോക്തൃ സേവനം, വ്യോമയാനം, പാഴ്സല്‍, ഒപ്റ്റിക്കല്‍ മേഖലകളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ കൂടുതല്‍ സൌദിവല്‍ക്കരണം നടപ്പിലാക്കാനാണ് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം.
Read more