ജിദ്ദയില്‍ പൊളിച്ച വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം വിതരണം ചെയ്യാൻ തുടങ്ങും
ജിദ്ദ – വികസന പദ്ധതികള്‍ക്കായി ജിദ്ദയിൽ പൊളിച്ചുമാറ്റിയ വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം ആരംഭിക്കുമെന്ന് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി (എസ്പിജിഎ) ഗവർണർ ഇഹ്‌സാൻ ബാഫഖി
Read more