സ്വാമിയുടെ ലിംഗം മുറിച്ച കേസ്; പരാതിക്കാരിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി കണ്ടെത്തല്‍
തിരുവനന്തപുരം ജില്ലയിലെ പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അയപ്പദാസും ഗൂഢാലോചന നടത്തിയാണ് ലിംഗം മുറിച്ച് മാറ്റിയത്
Read more