ഹറം പള്ളികളില്‍ 2 വര്‍ഷത്തിന് ശേഷം വീണ്ടും ഇഅതികാഫിന് അനുമതി

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും  ഈ റമദാനില്‍ ഇഅതികാഫ് ഇരിക്കാനുള്ള പെര്‍മിറ്റ് വിശ്വാസികള്‍ക്ക് നല്കുമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് അറിയിച്ചു.

Read more

റമദാന്‍ അടുത്തതോടെ സൌദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന. അമിത വില, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ നടപടി

ജിദ്ദ: റമദാന്‍ അടുത്തതോടെ സൌദിയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി. വില്പന സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും വിലയും ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. നിശ്ചിത ഗുണനിലവാരം ഇല്ലാത്ത

Read more

ചരിത്രത്തിലെ ഏറ്റവും വലിയ റമദാന്‍ പദ്ധതിയുമായി ഹറം പള്ളികള്‍

മക്ക: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലായതോടെ ഈ റമദാനില്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ചരിത്രത്തിലെ

Read more

ഹജ്ജ് വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാര്‍ യാത്രക്കാരുടെ അതേ രാജ്യക്കാര്‍ തന്നെ. ഭക്ഷണവും തീര്‍ഥാടകരുടെ അഭിരുചിക്കനുസരിച്ച്

ജിദ്ദ: സൌദി എയര്‍ലൈന്‍സിന്‍റെ ഹജ്ജ് സര്‍വീസുകളില്‍ ഇനി യാത്രക്കാര്‍ക്ക്  അനുസരിച്ച വിമാന ജീവനക്കാരെ നിയോഗിക്കുകയും യാത്രക്കാര്‍ക്കനുസരിച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട

Read more

3 മിനുറ്റ് കൊണ്ട് ഉംറ വിസ. 20 സെക്കന്‍റ് കൊണ്ട് ഉംറ പെര്‍മിറ്റ്

മക്ക: ഹജ്ജ് ഉംറ സേവനത്തിന് നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയ ശേഷം ഉംറ വിസ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വേഗം കൂടിയതായി സൌദി ഹജ്ജ് ഉംറ

Read more

വീഡിയോ – ജിദ്ദയില്‍ മിസൈല്‍ ആക്രമണം. പരിഭ്രാന്തരായി മലയാളികള്‍

ജിദ്ദ: ജിദ്ദയ്ക്ക് നേരെ യമനിലെ ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ ആകാശത്തു വെച്ചു തന്നെ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.   ജിദ്ദയിലെ ഷറഫിയ, റുവൈസ്,

Read more

ജിദ്ദയിലെ അരാംകോയില്‍ ഹൂതി ആക്രമണം. എണ്ണ ടാങ്കിന് തീ പിടിച്ചു

ജിദ്ദ: ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ടാങ്കില്‍ അഗ്നിബാധ ഉണ്ടായതായി സൌദി സഖ്യസേന അറിയിച്ചു. ആളപായം റിപോര്‍ട്ട്

Read more

സൌദിക്ക് നേരെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം. സമാധാന ചര്‍ച്ചയോട് മുഖം തിരിച്ച് ഹൂതികള്‍

റിയാദ്: ഈ മാസാവസാനം റിയാദില്‍ യമന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നതിനിടെ സൌദിക്ക് നേരെ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം. സമാധാന ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച ഹൂതികള്‍ 4

Read more

യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് പോര, പാസ്പോര്‍ട്ട് തന്നെ വേണമെന്ന് സൌദി ജവാസാത്ത്

റിയാദ്: പാസ്സ്പോര്‍ട്ടിനു പകരം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള അനുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ സൌദി ജവാസാത്ത് നിഷേധിച്ചു.

Read more

ഇമ്മ്യൂണ്‍ ആകാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കോസ് വേ കടക്കാനാകില്ല

കോബാര്‍: വീട്ടുജോലിക്കാര്‍ക്ക് സൌദി-ബഹ്റൈന്‍ രാജ്യങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേ പാലം കടക്കാന്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ അറിയിച്ചു. കൂടാതെ

Read more
error: Content is protected !!